മലപ്പുറം ഹൗസിംഗ് സഹകരണ സംഘം ഭാരവാഹികള്‍ എതിരില്ലാതെ തെരഞ്ഞടുത്തു
മലപ്പുറം: മലപ്പുറം ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റായി കെ എ സുന്ദരനെയും വൈസ് പ്രസിഡന്റായി റിയാസ് മുക്കോളിയെയും എതിരില്ലാതെ തെരഞ്ഞടുത്തു.

വീക്ഷണം മുഹമ്മദ്,എം ജയപ്രകാശ്,സി എച്ച് ഷമീം,കെ ഷിജു,വി പ്രദീപ്,കെ വിനോദ്,സി സുജാത,ടി വനജടീച്ചര്‍,പി സി റീജ,ശിവരാന്‍നായര്‍ മുല്ലശ്ശേരി,കെ സോമസുന്ദരന്‍ എന്നിവരാണ് മറ്റ് ഭരണ സമിതി അംഗങ്ങള്‍.