ഇശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി


പൊന്മള: ടൗണ്‍ മുസ്ലീം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് പ്രൊഫ. കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.വി. മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

പൊന്മള: ടൗണ്‍ മുസ്ലീം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് പ്രൊഫ. കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

എ കെ സൈനുദ്ദീന്‍ മാസ്റ്റര്‍,വി. കുഞ്ഞി മുഹമ്മദ്, ടി ടി മുസ്തഫ, പി പി ബാബു ശിഹാബ്, എ വി ലിന്‍ഷാദ്, ടി ടി റാഫി, ടി ടി മുജീബ്, തക്ദീര്‍ പി, തഫ്‌സീര്‍, ടി ടി കുട്ടിമാന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. സുലൈഖ, പി ടി മുഹമ്മദ്,കെ കുഞ്ഞിമ്മു,  പി. മുഹമ്മദാലി, പി. ഷറഫു, വി. ഹംസക്കുട്ടി, ടി കെ അബ്ദുറഹിമാന്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.