Fincat

വേറിട്ട ക്രിസ്മസ് പുതുവത്സര ആഘോഷവുമായി കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂർ

തിരൂർ: പുതുതലമുറയുടെ ആഘോഷ സങ്കൽപത്തിന് പുത്തനുണർവേകി എൻ.എസ്.എസ്. യൂണിറ്റ്, നേമ് ലെസ് കമ്യൂണിറ്റി താമരശേരി അഡ്സിൻഡ തിരൂർ എന്നിവരുമായി സഹകരിച്ച് ബ്ലാൻ കറ്റ് ചലഞ്ച് സംഘടിപ്പിച്ചു.

1 st paragraph

ഡൽഹി തെരുവോരങ്ങളിൽ അതിശൈത്യം സഹിക്ക വയ്യാതെ മരിച്ചു പോവുന്ന മനുഷ്യരെ സ്നേഹത്താൽ ബ്ലാങ്കറ്റുകൾ കൊണ്ട് പുതപ്പിക്കുകയാണ് ആലത്തിയൂരിലെ വിദ്യാർത്ഥികൾ

2nd paragraph

വിദ്യാർത്ഥികൾ വാങ്ങിയ 35 ബ്ലാങ്കറ്റ് കളുടെ കൈമാറ്റ ചടങ്ങ് പി.ടി.എ പ്രസിഡണ്ട് ശംസുദ്ധീൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് രാമകൃഷ്ണൻ മാസ്റ്റർ, എച്ച്.എം.ജബ്ബാർ മാസ്റ്റർ, എൻ.എസ്.എസ്. കോർഡിനേറ്റർ ജംസീർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശബീർ മാസ്റ്റർ, അഡ്സിൻഡ തിരൂരിന്റെ സ്ഥാപകൻ ഇജാസ് അസ്‌ലം, പ്രവീൺ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു