Fincat

ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി മുതിർന്ന ഉപഭോക്താക്കളെ ആദരിച്ചു.

താനൂർ: സംസ്ഥാന പൊതുവിതരണ വകുപ്പ്
ഡിസംമ്പർ 18 മുതൽ ഒരാഴ്ച കാലം നടത്തുന്ന
ഉപഭോക്ത്യ വാരാചരണത്തിന്റെ ഭാഗമായി റേഷൻ കടകളിലെ മുതിർന്ന ഉപഭോക്താക്കളെ ആദരിച്ചു.

1 st paragraph

തിരുർ താലുക്ക്
സപ്ലൈ ഓഫിസിന്റെ ആഭിമുഖ്യത്തിൽ താനാളൂരിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. എ.ആർ.ഡി 9 ലെ മുതിർന്ന ഉപഭോക്താവായ എം.പി.അബ്ദുൽ ഖാദർ ഹാജിയെ ചടങ്ങിൽ ആദരിച്ചു.
റേഷനിംഗ് ഇൻസ്പെക്ടർ കെ.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു.

2nd paragraph


വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി യു. മുഹമ്മദ് സലിം, ക്ലബ്ബ് കോ-ഡിനേഷൻ വൈസ് ചെയർമാൻ മുജിബ് താനാളൂർ, ആൾ കേരള റേഷൻ ഡിലേഴ്സ് അസോസിയേഷൻ തിരുർ താലുക്ക് രക്ഷാധികാരി വി.മുസ്തഫ, സെക്രട്ടറി ജഹഫർ തണ്ടത്ത് എന്നിവർ സംസാരിച്ചു.