Fincat

വിജിയികളെ പ്രഖ്യാപിച്ചു

തിരൂർ: ലോക അറബിക് ദിനത്തോടനുബന്ധിച്ചു ജിഎംഎൽപി പരപ്പുതടം സ്കൂളിലെ അറബിക് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ രണ്ടാഴ്ചയോളം നീണ്ടു നിന്ന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. വത്യസ്ത ഇനങ്ങളിലായി സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.2021- 22വർഷത്തെ അറബിക് ക്ലബ്‌ സ്കൂൾ സീനിയർ അധ്യപക ശ്രീമതി ബീന എം നിർവഹിച്ചു.

1 st paragraph


അറബിക് ഭാഷയുടെ പ്രശസ്തിയും വിശാലതയും ഭാഷയുടെ സാധ്യതകളെ കുറിച്ചും ടീച്ചർ സംസാരിച്ചു. ചടങ്ങിൽ PTA പ്രസിഡന്റ്‌ ശ്രീ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ സക്കിയ, സുരമ്മ്യ, റെനിൽ ആശംസകളും അറബിക് അദ്ധ്യാപകനായ നിഷാദ് പി പി നന്ദി പറയുകയും ചെയ്തു