Fincat

അക്ഷര മറിയാത്തവരെ, നഗരസഭ കൂടെയുണ്ട്; തിരൂർ നഗരസഭയിൽ പഠന ലിഖയാൻ പദ്ധതിക്ക് തുടക്കമായി



തിരൂർ: നിരക്ഷരരെ കണ്ടെത്തി സാക്ഷരരാകുന്നതിനുള്ള
പദ്ധതിയായ പഠന ലിഖയാൻ പദ്ധതി ക്ക് തിരൂർ നഗരസഭയിൽ തുടക്കമായി.സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്റ്റർ ഡോക്ടർ. പി.എസ്. ശ്രീകല പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു. ചെയർ പേഴ്‌സൺ നസീമ എ.പി.അധ്യക്ഷത വഹിച്ചു.

1 st paragraph


സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ കെ.കെ.സലാം മാസ്റ്റർ ,കൗൺസിലർ മാരായ റംല ,പ്രസന്ന,ഷാനവാസ്,കെ.അബൂബക്കർ,റസിയ ഷാഫി ആസൂത്രണ സമിതി വൈസ് ചെയർ മാൻ പി.കെ.കെ.തങ്ങൾ,പ്രേരക് സതീര ത്നം,ഷീബ പി.പി പ്രസംഗിച്ചു.

2nd paragraph


ജില്ലാ സാക്ഷരതാ കൊ.ഓർഡിനേറ്റർ സി.അബ്ദുൽ റഷീദ് പദ്ധതി വിശദീകരണം നിർവഹിച്ചു.വാർഡ് തലത്തിൽ കൗൺസിലർ മാ രു ടെ യും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ക്ലസ്സുകൾ
നടത്തും.ഓരോ വാർഡിലും സർവ്വേ നടത്തി പഠിതാക്കളെ കണ്ടെത്തിയിട്ടുണ്ട്.നഗരസഭയിൽ രണ്ടാം വാർഡിൽ ആദ്യത്തെ ക്ലാസ്സിന്റെ ഉൽഘാടനം കൂടി ഇന്ന് നിർവഹിച്ചു.