കോൺഗ്രസിന്റെ 137ാം ജന്മദിനം ആഘോഷിച്ചു
തിരൂർ: കോൺഗ്രസിന്റെ 137ാം ജന്മദിനം തീരുർ മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ ആഘോഷിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് സി. വി വേലായുധൻ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു

പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡന്റ് പി. രാമൻ കുട്ടി, ഡി. സി. സി സെക്രട്ടറിമാരായ പന്റോളി മുഹമ്മദലി, യാസർ പൊട്ടച്ചോല,അഡ്വ. രതീഷ് കൃഷ്ണ,ശറഫുദ്ധീൻ കണ്ടത്തിയിൽ, സി. വി. വിമൽ കുമാർ. വിജയൻ ചെമ്പഞ്ചേരി,

ഇ. കെ. സൈനുദ്ധീൻ, നൗഷാദ് പറന്നേക്കാട്, നാസർ പൊറുർ. അരുൺ ചെമ്പ്ര, ബാബു അടിയാട്ടിൽ,എം. എം താജുദ്ധീൻ, രാജേഷ് പരന്നേക്കാട്, കുഞ്ഞീതു ചെറാട്ടയിൽ,ആമിന മോൾ, കൗൺസിലർമാരായ സുബൈദ. ഷാനവാസ്,സിന്ധു മംഗലശേരി, ബാബു കിഴക്കാത്ത്, ശിഹാബ് തീരുർ, കരീം മെച്ചേരി സമീർ ബാബു എന്നിവർ നേതൃത്വം നൽകി.
