എം ഇ സ് സ്കൂളിലെ ഐ ടി അദ്യാപകൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു
താനൂർ: മൂന്നിയൂർ ആലിൻചുവട് കൂനൽ കണ്ടിയിൽ പരേതനായ എരഞ്ഞിക്കൽ ഹൈദ്രു വിന്റെ മകൻ നൗഫൽ (38)ഹൃദയാഘാതം മൂലം മരണപ്പെട്ടു.താനൂർ എം ഇ സ് സ്കൂളിലെ ഐ ടി അദ്യാപകനാണ്.

ചെറുമുക്ക് സ്വദേശിനി ജസീല യാണ് ഭാര്യ.മക്കൾ സസ നസ്ഫിൻ,നാസിൻ,സഹോദരങ്ങൾ അബ്ദുൽ നാസർ,അഷ്റഫ്,ഖൈറുന്നിസ.പരേതയായ ഖദീജയാണ് മാതാവ്.