ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സീറ്റൊഴിവ്

ചേലക്കര ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021- 22 അധ്യയന വർഷത്തിൽ എം.കോം പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റ് അനുബന്ധ രേഖകളും സഹിതം ജനുവരി 4ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്
04884 – 253090