Fincat

സ്വര്‍ണവില കുറഞ്ഞു


കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയായി. 25 രൂപ കുറഞ്ഞ് 4490രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

1 st paragraph

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 440 രൂപയാണ് പവന് താഴ്ന്നത്. ഏറെ ദിവസത്തിനു ശേഷമാണ് പവന്‍ വില 35,000ല്‍ താഴെ എത്തുന്നത്.

2nd paragraph

ആഗോളവിപണിയിലെ ചലനങ്ങളും ഡോളറിന്‍റെ നിലവാരവും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.