കുറ്റിപ്പുറത്ത് ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
തൃക്കണാപുരം: കുറ്റിപ്പുറം – കുമ്പിടി റോഡിൽ വൻ കഞ്ചാവ് വേട്ട: മലപ്പുറം – പാലക്കാട് ജില്ലാ അതിർത്തിയായ തങ്ങൾ പടി- കുമ്പിടി റോഡിലെ കരുവമ്പാട്ടു പാലത്തിൽ വെച്ചാണ് കുറ്റിപ്പുറം പോലീസ് 10 കിലോയിലധികം കഞ്ചാവ് പിടികൂടിയത്.

വടക്കാഞ്ചേരി സ്വദേശി പ്രതീഷിനെയും ഇയാൾ സഞ്ചരിച്ച ഓട്ടോയും പോലീസ് പിടികൂടി