AAK

പുതുമയുള്ളപുതുവത്സരം സൽവ കുടുംബത്തോടൊപ്പം ആഘോഷിച്ച് മാപ്പിള സംഗീത അക്കാദമി

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമി മലപ്പുറം ചാപ്റ്റർ അംഗങ്ങൾ സൽവ കെയർ ഹോം കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിച്ചു. .പ്രോഗ്രാം ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി കെ എം കെ വെള്ളയിൽ ഉൽഘാടനം ചെയ്തു.
ചാപ്റ്റർ വർക്കിംഗ് പ്രസിഡണ്ട് അക്രം ചുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു.

1 st paragraph

ചടങ്ങിൽ മുസ്തഫ കൊടക്കാടൻ, ഉസ്മാൻ പാണ്ടിക്കാട്, അബ്ദുൽ ലതീഫ് മലപ്പുറം, മൊയ്തു മാസ്റ്റർ, വാളൻ സമീർ ,റഫീഖ് വലിയങ്ങാടി, റാബിയ ടീച്ചർ മഞ്ചേരി ,ഫഹദ് പാങ്ങാട്ട്, ജമാൽ മൂരിപ്പാടം, വഹാബ് കോഡൂർ, തുടങ്ങിയവർ പ്രസംഗിച്ചു.
ഇസ്മായിൽ പുൽപ്പറ്റയുടെ നേതൃത്വത്തിലുള്ള ഗാന വിരുന്നിൽ നജുമൊറയൂർ,
ശുക്കൂർ പൂക്കോട്ടൂർ, അഷ്റഫ് വള്ളുവമ്പ്രം , റിയാസ് അലനല്ലൂർ, ശിവൻ തൃപ്പനച്ചി, ഇസ്മായിൽ ആനക്കയം, സുരേഷ് തിരുമേനി, നൗഫൽ കളത്തുംപടി, സിദ്ദീഖ് കൊണ്ടോട്ടി, അസ്ലഹ് വള്ളുവമ്പ്രം ,ഗോപിക തിരുവാലി, എന്നിവരും സൽവ കെയർ അംഗങ്ങളും പങ്കെടുത്തു.

2nd paragraph