മലയാളം അധ്യാപക ഒഴിവ്
ഏഴൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി മലയാളം അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു.

അഭിമുഖം ജനുവരി 4 ന് പകൽ 10.30 ന് സ്ക്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ക്യത്യസമയത്ത് എത്തണം