Fincat

പഠന ലിഖ്യാൻ പദ്ധതി; തിരൂർ നഗരസഭയിൽ ഇൻസ്റ്റ്ക്ടർ പരിശീലനം നടത്തി


തിരൂർ: സമ്പൂർണ സാക്ഷരതാ പ്രവർത്തനത്തിനായി രൂപം കൊടുത്ത പഠന ലിഖ്യാൻ പദ്ധതി തിരൂർ നഗരസഭയിൽ തുട ക്കം കുറിച്ചു. ഇൻസ്റ്റ്ക്റ്റർ മാർക്കുള്ള പരിശീശീലന പരിപാടി ചെയർ പേഴ്‌സൺ നസീമ എ.പി.ഉൽഘാടനം ചെയ്തു.കൗൺസിലർ റസിയ ഷാഫി അധ്യക്ഷത വഹിച്ചു.

1 st paragraph

പി.കെ.കെ.തങ്ങൾ,എ.കെ.സൈതാലികുട്ടി ക്ലസ്സുകൾ എടുത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ മാരായ സി.സുബൈദ, കെ.കെ.സലാം മാസ്റ്റർ,.കൗൺസിലർമാരായ റംല സി.ടി ,പ്രസന്ന ,അനിത കല്ലേ രിഎന്നിവർ ആശംസകൾ അർപ്പിച്ചു ,നോഡൽ പ്രേരക് സതീ രത്‌നംസ്വാഗതവും ,പ്രേരക് ഷീബ,നന്ദി യും പറഞ്ഞു