പി. ജി സീറ്റൊഴിവ്
തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ.കോളെജിൽ പി.ജി വിഭാഗത്തിൽ താഴെപ്പറയുന്ന ഒഴിവുകളുണ്ട്.
മയോളം (SP, LDWP). അറബിക് (ETB , OBH, EWS, SC, ST, PH,SP, LDWP ) ഗണിതം (SC . ST. LDWP , PH) കൊമേഴ്സ് ( ST. LDWP SP,, PH)

യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി 7/01/22 ന് രാവിലെ 10 മണിയ്ക്ക് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്