പാട്ടുപറമ്പ് ക്ഷേത്രത്തിൽ ജനറൽ ബോഡി യോഗം ചേർന്നു.
തിരൂർ: യോഗത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടായി എ. ദാസൻ മാസ്റ്റർ, സെക്രട്ടറിയായി എൻ.പി കൃഷ്ണകുമാർ എന്ന ഉണ്ണി, സി.വി.സ്വാമിനാഥനെ ട്രഷററായും ,വൈസ്.പ്രസിഡണ്ടായി തൊട്ടിയിൽ രമേശനും, ജോയിൻറ് സെക്രട്ടറിയായി പി.പി.മണികണ്ഠനേയും കൂടാതെ 23 അംഗങ്ങളേയുo ഉൾപ്പെടുത്തി 28 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.

മുഖ്യാതിഥിയായി വഞ്ഞേരി മന പത്മിനി അന്തർജനവും വരണാധികാരിയായി സാകേതത്തിൽ പി.എം ഗംഗാധരൻ എന്ന ബേബിയേട്ടനും പങ്കെടുത്തു