Fincat

മത രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശാന്തിജ്വാല തെളിയിച്ചു

മലപ്പുറം:  മത,രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഏകത പരിഷത് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശാന്തി ജ്വാല തെളിയിച്ചു.രാഷ്ട്രീയം ജന നന്മക്ക് വേണ്ടിയാവണമെന്നും ഗാന്ധി മാര്‍ഗത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ തിരിച്ചുവരണമെന്നും ഏകത പരിഷത് ആവശ്യപ്പെട്ടു.

1 st paragraph
ഏകത പരിഷത് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ടൗണില്‍ നടത്തിയശാന്തി ജ്വാല

ജില്ലാ ചെയര്‍മാന്‍ ഖാദര്‍ മങ്കട ആദ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി പി, ഷംസുദീന്‍ ഉത്ഘാടനം ചെയ്തു രമേശ് മേത്തല, പി കെ, സത്യപാലന്‍,കെ എസ്, വര്‍ഗീസ്, ഷഹം ആദ്‌നാന്‍, എന്നിവര്‍ പ്രസംഗിച്ചു.

2nd paragraph