ആലുങ്ങൽ ബാലകൃഷ്ണൻ അന്തരിച്ചു

തീരുർ: താഴെപാലം ആലുങ്ങൽ ബാലകൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ : കൊല്ലപറമ്പിൽ വള്ളി (തലക്കടത്തൂർ).

മക്കൾ സുദർശൻ (സിപിഐ എം താഴെ പാലം ബ്രാഞ്ച് അംഗം), അനൂപ്, സുമ, ഷീജ പരേതനായ അനിൽ. മരുമക്കൾ. എൻ രാജൻ (കുറ്റിപ്പാല), കുട്ടിമോൻ (കാവിലക്കാട് ), പുഷ്പ ( വെട്ടം), ജയ (പുല്ലൂണി ), ജെസ്സി ( പുറത്തൂർ) ശവസംസ്കാരം ഞായർ രാവിലെ 9 ന് നടക്കും