Fincat

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

പൊന്നാനി: ഈശ്വരമംഗലം ന്യൂ യൂ പി സ്കൂൾ 1996-97-ഏഴാം ക്ലാസ് ബാച്ച് നടത്തിയ പൂർവ്വ വിദ്യാർത്ഥി, അധ്യാപക സംഗമം ഹ്യദ്യമായി പഴയ കാല ഗ്രാമാന്തരീക്ഷ ക്ലാസ് റൂം ഒരുക്കിയത് ഏറെ കൗതുകമുളവാക്കിഉദ്ഘാടന സെഷൻ, ഗുരുസംഗമം, ആദരം, കലാവിരുന്ന് എന്നിവ നടന്നു.

1 st paragraph

പൂർവ്വകാല അധ്യാപകരേയും, മറ്റ് അധ്യാപകരേയും ചടങ്ങിൽ ഷാളണിയിച്ചും, മൊമെൻ്റോ കൾ നൽകിയും ആദരിച്ചു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു’
ഹെഡ്മിസ്ട്രസ് പത്മജ ടീച്ചർ ഉദ്ഘാടനം ചെയ്തു
സ രോജിനി ടീച്ചർ, ഏലിയാമ ടീച്ചർ, ശോഭന, ബീന, മണി, സതീശൻ, ലത്തീഫ് ,സുകുമാരൻ എന്നിവർഗതകാല സ്മരണകൾ പങ്കുവെച്ചു

2nd paragraph

അഫീൽ റഹ്മാൻ, മുസ്തഫ, അജിഷാൻ, ഷറഫു ,റഷീദ്, നസീമ, ശബ്ന, ഫാത്തിമ്മ,
പ്രീന എന്നിവർ നേതൃത്വം നൽകി