Fincat

നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; തിരൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്


മലപ്പുറം: തിരൂർ ഇരിങ്ങാവൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകുമ്പോൾ  ദേശീയപാത 66 കാച്ചടിക്കും കരിമ്പിലിനും ഇടയിൽ വച്ച് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു  തിരൂര് വാണിയന്നൂർ സ്വദേശി അജിസൽ 16വയസ്സ്  അർഷാദ് 21വയസ്സ്
അബ്ദുൽ ഗഫൂർ 46വയസ്സ് എന്നിവർക്ക് ആണ് പരിക്കേറ്റത്.

പരിക്ക് പറ്റിയ ആളുകളെ 108 ആംബുലൻസിൽ തിരുരങ്ങാടിയിലെ MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

2nd paragraph