കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ്

ഉദ്ഘാടനംമലപ്പുറം: കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചങ്ങരംകുളത്ത് ശിഹാബിന് നല്‍കി സംസ്ഥാന വൈസ്  പ്രസിഡന്റ്  പി പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പന്താവൂര്‍ അധ്യക്ഷത വഹിച്ചു.

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചങ്ങരംകുളത്ത് ശിഹാബിന് നല്‍കി സംസ്ഥാന വൈസ് പ്രസിഡന്റ് പി പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ സെക്രട്ടറി രഘു മഞ്ചേരി, വൈസ് പ്രസിഡന്റ് സംഗം മണി , സെക്രട്ടറി ഉബൈദ് വളാഞ്ചേരി, യൂണിറ്റ് ഭാരവാഹികളായ അബ്ദുല്‍ റജീബ്, ലത്തീഫ് മറൂഷ്, ഷാജി ഓവന്‍ പ്രസംഗിച്ചു.