Fincat

സുദര്‍ശന്‍ തിരൂരിന്റെ ചിത്ര പ്രദര്‍ശനം’മൂഡ് ഓഫ് ജോയ്’ മലപ്പുറം ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ചു


മലപ്പുറം;സുദര്‍ശന്‍ തിരൂര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം  മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍  ആരംഭിച്ചു.   മൂഡ് ഓഫ് ജോയ് എന്ന് പേരിലുള്ള  പ്രദര്‍ശനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.  ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്  പ്രദര്‍ശനത്തില്‍ വരച്ച് കാണിക്കുന്നത്.  

സുദര്‍ശന്‍ തിരൂരിന്റെ ചിത്ര പ്രദര്‍ശനം മലപ്പുറം ആര്‍ട് ഗ്യാലറിയില്‍ ഉദ്ഘാടനം ചെയ്ത ശേഷം മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ചിത്രങ്ങള്‍ കാണുന്നു.
1 st paragraph

ചടങ്ങില്‍ സുദര്‍ശന്‍ തിരൂരിന് പുറമെ കെ പി രാജു, ,നേറ്റ് അവന്യൂ ചെയര്‍മാന്‍ കെ  അബദുസമദ് ,കെ അബ്ദുള്‍ റഷീദ്, എം കെ അബ്ദുള്‍ ലത്തീഫ്, സുരേഷ് കേമിയോ, പി പി ഷീജ ടീച്ചര്‍  എന്നിവര്‍ സംസാരിച്ചു.പ്രദര്‍ശനം അഞ്ച് ദിവസമുണ്ടവും.