Fincat

കൊവിഡ് വ്യാപനം മലപ്പുറത്ത് കൂടുതൽ നിയന്ത്രണം

വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ഒരുമിച്ച് കൂടല്‍, എന്നിവ 50 പേരായി പരിമിതപ്പെടുത്തി

1 st paragraph

.എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും, പരിപാടികളും, ചടങ്ങുകളും ഓണ്‍ലൈനായി മാത്രം

നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍

2nd paragraph

മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലായതിനാലാണ് നിയന്ത്രണം