ആർ എസ് എസ്സ് ഭീകരതക്കെതിരെ ജനജാഗ്രത സദസ്സ്


ആർ, എസ്, എസ് ഭീകരതക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ തിരൂർ ഡിവിഷൻ കമ്മിറ്റി തിരൂരിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ഭാരതത്തിന്റെ തന്നെ ശത്രുവായ ആര്‍, ആര്‍ എസ് നെ ഇന്ത്യയില്‍ നിന്നും ഉന്മൂലനം ചെയ്യേണ്ടത് ഓരോ ഇന്ത്യ ക്കാരന്റെയും അവകാശ മായി ഏറ്റെടുക്കേണ്ട സമയം അധികരിച്ച് പോയെന്നും എനിയും ഞമ്മള്‍ കണ്ണും പൂട്ടി അറിയാത്ത മട്ടില്‍ ഇരുന്നാല്‍ ആര്‍,എസ്, എസ് ഞമ്മളുടെ രാജ്യത്തെ തന്നെ ഇല്ലാതാ ക്കുമെന്നും ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു സംസാരിച്ച പോപുലർ ഫ്രന്റ് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റി അംഗം ഫൈസല്‍ ഫൈസി സൂചിപ്പിച്ചു.

ആര്‍, എസ്, എസ് നെ വിമർശിക്കുന്നത് പോലും വലിയ കുറ്റകൃത്യമായി കാണുന്ന ഭരണകൂടത്തേയും,കേരള പോലീസി നെയും ആണ് ഇന്ന് ഞമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ പ്രേസിഡന്റ് സി, എച്ച്. ബഷീർ അധ്യക്ഷദ വഹിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഏരിയ പ്രസിഡന്റ് അഹ്മദ് കബീർ സ്വാഗതവും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ സെക്രട്ടറി അബ്ദു റഹ്മാൻ നന്ദിയും പറഞ്ഞു.