പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ ഖദീജ ബീവി നിര്യാതയായി
മലപ്പുറം: പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ ഖദീജ ജാസ്മിൻ (ശരീഫ മുല്ല ബീവി-75) നിര്യാതയായി.

സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങളുടെയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങളുടെയും മാതാവാണ്.