Fincat

ജെ.സി.ഐ ഇരിമ്പിളിയം ഇൻസ്റ്റളേഷൻ പ്രോഗ്രാം നടത്തി

ജെ.സി.ഐ ഇരിമ്പിളിയത്തിന്റെ 2022 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വളരെ വിപുലമായ പരിപാടികളോടെ കൊടുമുടി വൈറ്റ് ലില്ലീസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. ഇരിമ്പിളിയം ഗ്രാമപഞ്ചായത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ മുഖ്യ അതിഥിയായ പരിപാടിയിൽ ജെ.സി.ഐ പി.പി.പി രാകേഷ് മേനോൻ, ജെ.സി.ഐ സെനറ്റർ ഡോ: ഫവാസ് മുസ്തഫ,വാർഡ് മെമ്പർ ഫസീല ടീച്ചർ ജെ.സി.ഐ സെനറ്റർ അമീൻ മാസ്റ്റർ,ജെ.സി മുനീർ,ജെ.സി ഫാസിൽ പി സമദ് ജെ.സി നൗഫൽ അൽബൈക്, ജെ.സി മെഹബൂബ്, ജെ.സി ശ്രീജിത് എന്നിവർ സംസാരിച്ചു.

1 st paragraph

ജെ.സി.ഐ യുടെ പുരസ്‌കാരമായ കമൽ പത്ര അവാർഡിന് ജെ. സി ഹസ്കർ ബാബുവും ടോപ്ബിപ് അവാർഡിന് ഡോ: ഫിബിമോൾ പി.പി യും അർഹരായി.

2nd paragraph

ഭാരവാഹികൾ :

ജെ.സി ഫാസിൽ. പി സമദ് (പ്രസിഡന്റ് )

ജെ.സി മെഹ്ബൂബ്
(സെക്രട്ടറി)

ജെ.സി ഫൈസൽ ബാബു (ട്രഷറർ )