യോഗം മാറ്റി വെച്ചു
മലപ്പുറം;ജനുവരി 25 ന് തിരൂരില്‍ നടത്താന്‍ തീരുമാനിച്ചിരുന്നകേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ യോഗം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ നടത്താന്‍ മാറ്റിവെച്ചതായി പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി,ഓര്‍ഗനൈസിംഗ് സെക്രട്ടറി പി പി അലവിക്കുട്ടി എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.