Fincat

യുട്യൂബ് ചാനലിൽ പാട്ട് പാടുന്നതിന് വേണ്ടി കൊണ്ട് പോയി 12 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി .മൂന്ന് പേർ അറസ്റ്റിൽ

കുറ്റിപ്പുറം; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്സിൽ മൂന്ന് പേർ അറസ്സിലായി.പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ,  ഒസാമ ,വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ,  എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പോലിസ് ഇൻസ്പെക്ടർ ശശിന്ദ്രൻ മേലയിലും പാർട്ടിയും അറസ്റ്റ് ചെയ്തത്.

1 st paragraph

കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും, പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും, പുഴയിൽ വെച്ചും, റബർ തോട്ടത്തിൽ വെച്ചും,    വേങ്ങൂർ ടൈലർ ഉമ്മറിൻ്റെ  കടയിൽ വെച്ചും ആണ് പ്രതികൾ 12 കാരനെ പീഡനത്തിന് ഇരയാക്കിയത്.കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോളാണ് പീഢന വിവരം പുറത്ത് വരുന്നത് .കുട്ടിക്ക് മൊബൈൽ ഫോണും പൈസയും മറ്റും പ്രതികൾ യഥേഷ്ടം നൽകിയിരുന്നു.

2nd paragraph


ഉമ്മർ കീഴാറ്റൂർ ആയിഷ മീഡിയ എന്ന പേരിൽ യു ട്യുബ്  ചാനൽ നടത്തുന്നുണ്ട് .ഒസാമ പ്രമുഖ പൊതുപ്രവർത്തകനും, ടൈലർ ഉമ്മർ സ്വന്തമായി തയ്യൽ കടയും  നടത്തുന്നുണ്ട് .