തിരൂരിൽ ഗതാഗത നിയന്ത്രണം
തിരൂരിൽ നാളെ ഗതാഗത നിയന്ത്രണം.
ബി പി അങ്ങാടി നേർച്ചയായി ബന്ധപ്പെട്ട് 24/01/220 തിയതി ഉച്ചയ്ക്ക് 2.00 മണി മുതൽ രാത്രി 8.00 മണി വരെ തിരൂർ താഴെ പ്പാലം മുതൽ ചമ്രവട്ടം വരെ വാഹന ഗതാഗതം നിയന്ത്രണം ഏർപെടുത്തി.

കോഴിക്കോട് മുതൽ തൃശൂർ ഭാഗത്തേക്ക് പോകുന്നതും ,വരുന്നതുമായ വാഹനങ്ങൾ കോട്ടക്കൽ- വളാഞ്ചേരി വഴി പോകുക…..