കാളിയാല അംഗൻവാടി റോഡ് കോൺഗ്രീറ്റ് ചെയ്തു
വളാഞ്ചേരി: നഗരസഭ2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാളിയാല അംഗൻവാടി റോഡ് കോൺഗ്രീറ്റ് ചെയ്തു,
ഡിവിഷൻ കൗൺസിലർ ശിഹാബ് പാറക്കൽ റോഡ് ഉദ്ഘാടനം നിർവഹിച്ചു.

മുസ്തഫ നടക്കാവിൽ, നസീറലി പാറക്കൽ, നൗഫൽ മാഷ്, കരീം മണ്ണത്ത്, മുഹമ്മദ്ക്കുട്ടി മൂന്നാലുങ്കൽ, അബൂബക്കർ മുസ്ലിയാർ, അസി മണ്ണത്ത്,മൂത്തു ഹാജി, ഇർഷാദ്, നിസാം, ശിബ്‌ലി, അൻസിൽ,തുടങ്ങിയവർ പങ്കെടുത്തു.