ഗതാഗതം നിരോധിക്കും
കൊളത്തൂര്‍-മലപ്പുറം റോഡിലെ ചട്ടിപ്പറമ്പ് മുതല്‍ ചെളൂര്‍ വരെയുള്ള റോഡില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജനുവരി 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ നിരോധിക്കും.

ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കോട്ടക്കല്‍-പുത്തൂര്‍-ചാപ്പനങ്ങാടി വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.