Fincat

ആയപ്പള്ളി സഫിയ ബിയ്യ ഹജ്ജുമ്മ നിര്യാതയായി

കൽപകഞ്ചേരി: പറവന്നൂർ പടിയത്ത് കുഞ്ഞിമോന്റെ ഭാര്യ ആയപ്പള്ളി സഫിയ ബിയ്യ ഹജ്ജുമ്മ മരണപ്പെട്ടു. ഇന്ന് വൈകിട്ടു 5മണിരെ പടിയത്ത് ഗുൽമിനാറിൽ പൊതു ദർശനം.

1 st paragraph

ഖബറടക്കം മസ്ജിദ് ഗസവ ഖബർസ്ഥാൻ (പടിയത്ത് വാദി) കന്മനം രണ്ടാൽ. മക്കൾ മുഹമ്മദ്‌ അലി അബ്ബാസ്, സഈദ, അഷ്‌റഫ്‌, ബഷീർ, സീതി, സുഹറ, റാബിയ, ലൈല, ബർക്കത്തുള്ള,നസ്രുള്ള, മരുമക്കൾ യൂനുസ് സലീം, അബ്ദുറസാഖ്, മുഹമ്മദ്‌ അഷ്‌റഫ്‌, മുഹമ്മദ്‌ കുട്ടി

2nd paragraph