തിരൂര്‍-മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു
തിരൂര്‍-മലപ്പുറം റോഡില്‍ തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെയുള്ള വാഹന ഗതാഗതം ജനുവരി 28 മുതല്‍ 30 വരെ നിരോധിച്ചു.
വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍, താനാളൂര്‍-പുത്തനത്താണി, പൊന്മുണ്ടം ബൈപ്പാസ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.