സംസ്ഥാന സമ്മേളനം മാറ്റി വെച്ചു


മലപ്പുറം; ഫെബ്രുവരി 5 ന് മലപ്പുറത്ത് നടത്താനിരുന്ന കേരള ഗവ: കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് മാറ്റി വെച്ചതായി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയന്‍, പ്രസിഡന്റ് എന്‍ വി കുഞ്ഞി മുഹമ്മദ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു