കച്ചേരിതോടുവില്‍ സൈതലവി എന്നവരുടെ ഭാര്യ പാത്തുമ്മു കുട്ടി നിര്യാതയായി

തിരൂര്‍: പെരുവഴിയമ്പലം പരേതനായ കച്ചേരിതോടുവില്‍ സൈതലവി എന്നവരുടെ ഭാര്യ പാത്തുമ്മു കുട്ടി (78) മരണപ്പെട്ടു. മക്കള്‍ മൂസ (ഡ്രൈവർ) അഷ്റഫ് ( ദുബൈ ) നവാസ് ( ദുബൈ ) നാസി ( ബഹ്റൈന്‍ ) സക്കീന, സൗജത്ത്, റസിയ, റഹീന, ഷറീന.


സഹോദരൻമാർ: കോയ അബ്ദുൽകാദര്‍, പോക്കര്‍, മൊയ്തീന്‍, സുബൈദ.
മരുമക്കള്‍ :- സലീം (മംഗലം) ശിഹാബ് (മൂച്ചിക്കല്‍) നാസര്‍ (മംഗലം) അഷ്ക്കര്‍ ( തലക്കടത്തൂർ) റഹീന, നഫീസ, ബല്‍കീസ്, സുനീറ. മയ്യത്ത് കബറക്കം ഇന്ന് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് നടുവിലങാടി ജുമുഅ മസ്ജിദ്.