ലോക് ഡൗൺ ഗാന്ധി സ്മൃതിക്ക് തടസ്സമായില്ല
തിരുന്നാവായ: 1950 മുതൽ എല്ലാവർഷവും കേരളത്തിലെ ആദ്യത്തെ ഗാന്ധി സ്മരകമായ തിരുന്നാവായ ഗാന്ധി പ്രതിമയിൽ നടത്തി വരാറുള്ള ഗാന്ധിസ്മൃതി പുഷ്പാർച്ചനക്ക് ലോക് ഡൗണ് ദിനത്തിലും മുറതെറ്റാതെ നടത്തി.കെ കേളപ്പൻ്റെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന ഈ ചടങ്ങ് ഇന്ന് വരെ മുടങ്ങിയിട്ടില്ല. തല മുതിർന്ന ഗാന്ധിയൻ പ്രവൃത്തകരും ഗാന്ധിമാർഗപ്രവർത്തകരും എല്ലാവർഷവും ഇതിനായി ഇവിടെ ഒത്ത് കുടിയിരുന്നു. കോവിഡ് പക്ഷാതലത്തിൽ രക്തസാക്ഷി ദിനത്തിൽ ഗാന്ധിമാർഗപ്രവർത്തകർ ഭവനോപവാസം നടത്തുന്ന പക്ഷാതലത്തിലാണ് ഗാന്ധി പ്രതിപ്രതിമയിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് പുസ്പാർച്ചനടത്താൻ സാംസ്കാരിക പരിസ്ഥിതി സംഘടനയായ റി എക്കൗ മുന്നോട്ട് വന്നത് .
റി എക്കൗ പ്രസിഡൻ്റ സി കിളർ അദ്യക്ഷത വഹിച്ചു.കേരള സർവോദയ മണ്ഡലം മിത്രം മലപ്പുറം ജില്ല ചെയർമാൻ മുളക്കൽ മുഹമ്മദാലി ഉത്ഘാടനം ചെയ്തു.ശതിഷൻ കളിച്ചാത്ത് സ്മൃതി ഭാഷണം നടത്തി കെപി അലവി
സി പി എം ഹാരിസ്
ഇ പി സലിം ചിറക്കൽ ഉമ്മർ സംസാരിച്ചു ഫെബ്രവരി 12 ന് രാവിലെ 6 മണിക്കാണ് ചരിത്ര പ്രസിദ്ധമായ ശാന്തിയാത്ര സർവോദയമേള 11 ന് ആരംഭിക്കും