Fincat

പാട്ടുപറമ്പ് ക്ഷേത്രോത്സവത്തിന് കൊടികയറി


തെക്കുംമുറി: പാട്ടുപറമ്പ് ക്ഷേത്രോത്സവത്തിന് ക്ഷേത്രം മേൽശാന്തി പെരിഞ്ചീരി ഹരി നമ്പൂതിരി കൊടികയറ്റി.ചടങ്ങിൽ നാരായണൻ നമ്പൂതിരി, വേണുഗോപാലൻ വാര്യർ ,ക്ഷേത്രസമിതി ഭാരവാഹികളും മാത്യ സമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.

1 st paragraph


ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച ഭഗവതിയുടെ കളമെഴുത്ത് പാട്ടും വ്യാഴാഴ്ച ശാസ്താവിനുള്ള കളമെഴുത്ത് പാട്ടം വെള്ളി ഴാഴ്ച ഭഗവതിയുടെ പ്രതിഷ്ഠാദിനം താലപ്പൊലി മഹോത്സവമായി നടത്തപ്പെടുന്നു

2nd paragraph