Fincat

കെ.ബി. റാബിയ ടീച്ചർക്ക് തപസ്യാ കലാസാഹിത്യ വേദി ആദരവ് നൽകി.

ചെമ്മാട്: പദ്മശ്രീ പുരസ്കാരം നേടിയ സാമൂഹിക സേവന രംഗത്തെ ബഹുമുഖപ്രതിഭ കെ.ബി. റാബിയ ടീച്ചർക്ക് തപസ്യാ കലാസാഹിത്യ വേദി മലപ്പുറം ജില്ലയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.

1 st paragraph

ചടങ്ങിൽ ജില്ലാ സംഘടനാ സെക്രട്ടറി ശ്രീകൃഷ്ണകുമാർ പൂല്ലുരാൻ ,തപസ്യാ യൂണിവേഴ്സിറ്റി ഭാരവാഹികളായ ശ്രീമതി രമാദേവി ടീച്ചർ ,ശ്രീ വെളിമുക്ക് ശ്രീധരൻ ,ശ്രീ എം.എസ് കണ്ണമംഗലം, ശ്രീ അരുൺ എന്നിവർ പങ്കെടുത്തു.