Fincat

എഴുത്ത് ലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ

കുറ്റിപ്പുറം: മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി അയങ്കലത്ത് കടയുടമ അറസ്റ്റിൽ: രണ്ടത്താണി സ്വദേശിയും ഇപ്പോൾ കുറ്റിപ്പുറം നടുവട്ടം നാഗപറമ്പിൽ താമസക്കാരനുമായ മണ്ടലത്ത് ഷൺമുഖൻ എന്ന ബാബു (36) വിനെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത് .

1 st paragraph

അയങ്കലം സെൻ്ററിലെ ഇയാളുടെ കട കേന്ദ്രീകരിച്ചാണ് അനധികൃത എഴുത്ത് ലോട്ടറി നടത്തുന്നത്. ഇയാളുടെ കടയിൽ നിന്നും മൊബൈൽ ഫോണുകളും പതിനയ്യായിരത്തോളം രൂപയും മൂന്നക്ക നമ്പർകുറിച്ചെടുക്കുന്ന പുസ്തകവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി പ്രകാരം മാങ്ങാട്ടൂർ സ്വദേശിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി ലാപ്പ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു.

2nd paragraph