കടവത്ത് അബ്ദുൽ ഹമീദ് നിര്യാതനായി
തിരൂർ: ബിപി അങ്ങാടി പുളിഞ്ചോട് കടവത്ത് അബ്ദുൽ ഹമീദ് (77) നിര്യാതനായി റിട്ട: ബിഎസ്എൻഎൽ സബ് ഡിവിഷനൽ എഞ്ചിനീയർ തിരൂർ (പരേതനായ അബ്ദുൽച്ചു മാസ്റ്റർ മകൻ) മരണപ്പെട്ടു. ഭാര്യ കൈനിക്കര സുബൈദ തിരൂർ.

സഹോദരങ്ങൾ ജമാൽ മുഹമ്മദ് മാസ്റ്റർ, പരേതരായ ജമീലാബി, ബീരാൻ കുട്ടി, അഷ്റഫ് കടവത്ത്, റിട്ട: പ്ലാനിംഗ് ഓഫീസർ .