Fincat

വിമാനത്താവളങ്ങളിലെ പകൽകൊള്ള അവസാനിപ്പിക്കണം

പൊന്നാനി: കോവിഡ് മഹാമാരിക്കിടയിൽ ജോലി നഷ്ടപ്പെടും പ്രയാസപ്പെട്ടും തിരിച്ചു പോകുന്ന പ്രവാസികൾക്ക്
വിമാനത്താവളങ്ങളിലെ റാപ്പിഡ് ആർ.ടി.പി.സി ആർ ടെക്സ്റ്റ് നിരക്ക് വർധധിപ്പിച്ചത് പകൾകൊള്ളയാണെന്നു കെ.പി.സി.സി അംഗം വി.സെയ്ദ് മുഹമ്മദ് തങ്ങൾ അഭിപ്രായപ്പെട്ടു.

1 st paragraph

ആയിരം രൂപക്ക് താഴെ ചെലവ് വരുന്ന ടെക്സ്റ്റിന് കോഴിക്കോട് ആയിരത്തി അഞ്ഞൂറും സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ രണ്ടായിരവുമാണ് ഈടാക്കുന്നത്.

2nd paragraph

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി സംസാരിക്കുന്നതിന് പകരം കുറഞ്ഞ നിരക്കിന് ടെക്സ്റ്റിന് സംവിധാനം ചെയ്യുകയോ പൂർണമായി സൗജന്യമാക്കുകയോ
ചെയ്യണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.