Fincat

ഓട്ടോയും ലോറിയും കൂട്ടി ഇടിച്ച് തലക്കടത്തൂർ സ്വദേശി മരണപ്പെട്ടു; ആറ് പേർക്ക് പരിക്ക്

കോട്ടക്കൽ: പൂക്കിപ്പറമ്പ് ഓട്ടോയും കല്ല് ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ 6പേർക്ക് പരിക്കെറ്റിട്ടുണ്ട് കോട്ടക്കൽ ഭാഗത്തുനിന്നും വരുകയായിരുന്ന ലോറിയും പൂക്കിപറമ്പിൽ നിന്നും തലക്കടത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും മാണ് കൂട്ടി ഇടിച്ചത്.

1 st paragraph

പരിക്കേറ്റവരിൽ രണ്ട് പേർ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും. നാല് പേർ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും മാണ് പ്രവേശിപ്പിച്ചത് ഇതിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.
തലക്കടത്തൂർ സ്വദേശി കൂരിക്കട്ടിൽ ഹൗസ് രാജന്റെ മകൻ ഷിബു.

2nd paragraph

അൽമാസ് ഹോസ്പിറ്റലിൽ കഴിയുന്ന അതിഥി തൊഴിലാളിയായ സഫുൻതാസ് ന്റെ നില അതീവ ഗുരുതരമായി തുടരുന്നു
മറ്റു നാലു പേർ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നു.