ജലവിതരണം മുടങ്ങും
കുറ്റിപ്പുറം: (ജലനിധി), തിരുനാവായ, ആതവനാട് മാറാക്കര പഞ്ചായത്തുകൾ ഫെബ്രുവരി 12, 13 (ശനി, ഞായർ)

കേരള വാട്ടർ അതോറിറ്റി തിരൂർ പി. എച്ച്. സെക്ഷനു കീഴിലെ തിരുനാവായ കടവ്/ കുട്ടികളത്താണി പമ്പിംഗ് മെയിനിൽ അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 2022 ഫെബ്രുവരി 12, 13 തിയ്യതികളിൽ തിരുനാവായ ,ആതവനാട്, മാറാക്കര പഞ്ചായത്തുകളിലും കുറ്റിപ്പുറം ജലനിധിയിലും ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനിയർ അറിയിച്ചു.