Fincat

സ്‌പോര്‍ട്‌സ് കിറ്റിന് അപേക്ഷിക്കാം

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2021-22  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവജന ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കുന്നതിന് അംഗീകൃത ക്ലബുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

1 st paragraph

രണ്ട് ഫുട്‌ബോള്‍, ഒരു വോളിബോള്‍, രണ്ട് ബാഡ്മിന്റണ്‍ ബാറ്റ്, ഒരു പാക്കറ്റ് ഷട്ടില്‍ കോര്‍ക്ക് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തുന്നത്. 1.20 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 40 ക്ലബുകള്‍ക്കാണ് കിറ്റ് ലഭിക്കുക. സ്‌പോര്‍ട്‌സ് കിറ്റ് ആവശ്യമുള്ള യുവജന സംഘടനകള്‍ക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ അപേക്ഷ നല്‍കാം

2nd paragraph