Fincat

സിനിമ-സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: സിനിമ-സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു.61 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ സജീവമായിരുന്നു.

1 st paragraph

2001ൽ പുറത്തിറങ്ങിയ ഈനാട് ഇന്നലെവരെയാണ് ആദ്യ സിനിമ. ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് ചലച്ചിത്ര ജീവിതം തുടങ്ങിയത്. വിണ്ണൈത്താണ്ടി വരുവായാ, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ,കുഞ്ഞിരാമായണം തുടങ്ങി എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

2nd paragraph

കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്.