എളയോടത്ത് ഹലീമ ഹജ്ജുമ്മ അന്തരിച്ചു
കൊടക്കൽ: അജിതപ്പടി എളയോടത്ത് ഹലീമ ഹജ്ജുമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്.

മക്കൾ: അലി കുട്ടി, ഇബ്രാഹിം, മനാഫ്, ഹംസ, ഷാഫി ,ഫാത്തിമ, ആയിഷ, പരേതനായ മൊയ്തീൻ
മരുമക്കൾ: പാത്തുമ്മാളു, സുഹറാബി, ആമിന, ഹാജറ, സുലൈഖ, സുബൈദ,