Fincat

പൊളിച്ച അടക്ക മോഷണം ചെയ്ത 4 യുവാക്കളെ താനൂർ പോലീസ് പിടികൂടി

ആസിഫ്

താനൂർ: നന്നമ്പ്ര കുണ്ടൂർ സ്വേദേശിയുടെ വീട്ടിൽ നിന്നും 43,000 രൂപയോളം  വിലവരുന്ന  3ചാക്ക്  പൊളിച്ച അടക്ക   മോഷണം  ചെയ്ത  4 യുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ  വെള്ളിയാഴ്ച തീയതി അർധരാത്രിയാണ് വീട്ടിൽ  വിൽക്കാനായി സൂക്ഷിച്ചിരുന്ന അടക്ക  മോഷണം  പോയത് 1)മുഹമ്മദ്‌  ഷിബിൽ  വയസ്സ് 20  തൊട്ടുങ്ങൽ വീട്, കുണ്ടൂർ, ജയറാംപടി,2) ആസിഫ്  വയസ്സ് 24, കരുവാട്ടിൽ വീട്, കൊടിഞ്ഞി,  3)ഷഫീഖ് റഹ്മാൻ വയസ്സ് 19, വടക്കൻ  ഹൌസ്, കക്കാട്,4) അഫ്സൽ വയസ്സ് 21, പൂക്കയിൽ ഹൌസ്, കൊടിഞ്ഞി എന്നിവരെയാണ് 

1 st paragraph
മുഹമ്മദ്‌  ഷിബിൽ

താനൂർ  dysp മൂസ  വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള  താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജ്  എസ് ഐ  സലീഷ്    സീനിയർ സിപി ഒ സലേഷ്, cpo മാരായ സബറുദ്ധീൻ, ജിനേഷ്, ലൂഷ്യസ് , പങ്കജ് എന്നിവർ അടങ്ങിയ  അന്വേഷണ സംഘം പിടികൂടിയത്  

2nd paragraph
ഷഫീഖ് റഹ്മാൻ

സമീപ പ്രദേങ്ങളിലെ  cctv കൾ പരിശോധന  നടത്തിയും അടക്ക  മോഷ്ടിച്ചു കൊണ്ടുപോയ വാഹനത്തെ  കേന്ദ്രീകരിച്ചും അന്വേഷണം  നടത്തിയാണ്  പ്രതികളെ  പെട്ടെന്ന് തന്നെ  പിടികൂടാനായത്.   കുറ്റം സമ്മതിച്ച പ്രതികൾ മോഷ്ടിച്ച അടക്ക  വിൽപ്പന  നടത്തിയതായും മയക്കുമരുന്നിനായും  ടൂർ  പോയി റിസോർട്ടിലും മറ്റും താമസിച്ചു  എൻജോയ് ചെയ്യുന്നതിനും പണം  ചെലവാക്കിയതായും പറഞ്ഞു..പ്രതികളെ ഇന്ന് കോടതിയിൽ  ഹാജരാക്കും

അഫ്സൽ