Kavitha

രമാ ശശിധരന്റെ നിര്യാണത്തിൽ അനുശോചിച്ചു.

തിരുർ: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ നൊസൈറ്റി (മാപ്സ് )മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്ന രമാ ശശിധരന്റെ നിര്യാണത്തിൽ മാപ്സ് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

1 st paragraph


ജില്ലാ പ്രസിഡണ്ട് കവറൊടി മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുജീബ് താനാളൂർ, ഡോ.എം.വി. സൈതലവി, അഡ്വ.പി.എ. പൗരൻ,
മജീഷ്യൻ ആർ.കെ. മലയത്ത്,
പുഴിത്തറ പോക്കർ ഹാജി, അരുൺ ചെമ്പ്ര, നാദിർഷ കടായിക്കൽ, പി. റൂബിന, പി. സമീറ എന്നിവർ സംസാരിച്ചു.

2nd paragraph