കണിപറമ്പിൽ നാരായണൻ അന്തരിച്ചു.

തിരൂർ: വെട്ടം പരേതനായ അറമുഖന്റെ മകൻ കണിപറമ്പിൽ നാരായണൻ (67) അന്തരിച്ചു.ഭാര്യ പരേതയായ സുഭാഷിണി.


മക്കൾ: റീന, ഉണ്ണികൃഷ്ണൻ, സജന, ബാബുരാജ്, സുമന.മരുമക്കൾ ധർമ്മൻ, മനോജ്‌കുമാർ, പ്രേമദാസ്‌, സുജിത, സിനി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.