മലപ്പുറം നവദര്‍ശന്‍ കലാ സാംസ്‌കാരിക സംഘടന അനുശോചിച്ചു
മലപ്പുറം: അഭിനയ കലയെ അതിന്റെ പൂര്‍ണതയോടെ ആവാഹിച്ച് വിവിധ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച പ്രശസ്ത നടി കെ.പി.എ.സി ലളിതയുടെ നിര്യാണത്തില്‍ മലപ്പുറം നവദര്‍ശന്‍ കലാ സാംസ്‌കാരിക സംഘടനയുടെ യോഗം അനുശോചനം രേഖപ്പെടുത്തി.
പി എം നസീര്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് രവീന്ദ്രന്‍ സോണ, ഉസ്മാന്‍ മങ്കരത്തൊടി, മുട്ടങ്ങാടന്‍ അഹമ്മദ് കുട്ടി , സി. കെ. മമ്മുദു, സയ്യിദ് ഹുസൈന്‍ തങ്ങള്‍, നസീര്‍ പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.

അഡ്വക്കറ്റ് രവീന്ദ്രന്‍ സോണ സംസാരിക്കുന്നു
അസീസ് പുതുശ്ശേരി സ്വാഗതവും, എന്‍. ഷണ്‍മുഖദാസ് നന്ദിയും രേഖപ്പെടുത്തി.